Have you ever watched any magic? What a stupid question. Right? But the magic here I'm going to introduce you is something different. Perhaps a variety one from the one you may have watched yet. Daffodils is a magic garden of letters and I'm so passionate with it. I think I could enjoy your smile, laugh and weep while watching my magic of a pen, paper and words. And here is a different, creative, enjoyable world of mine for you...warm welcome to daffodils..!!!
Thursday, 24 November 2016
Friday, 4 November 2016
Friday, 17 June 2016
Wednesday, 15 June 2016
തിര പിരിഞ്ഞു.... തിരി.....?
തിര പിരിഞ്ഞപ്പോൾ,
കരയ്ക്ക്,
ശേഷിച്ചതിൽപ്പാതി ആശ്വാസത്തിന്റെ കണക്കുണ്ടായിരുന്നു....
തിര കോറിയിട്ടു മാഞ്ഞ വിടമൊഴിയിൽ കര വായിച്ചെടുത്ത ബാക്കിപത്രം..
ആർത്തിരമ്പി തിരികെ വന്ന്
പ്രതീക്ഷയുടെ കണക്കുപുസ്തകത്തിൽ
സ്വയം തിരുത്തിയെഴുതുമെന്ന തിരയുടെ ഉറച്ച മൊഴി...
എന്നാൽ,
കടലോളം നോവു ബാക്കിവെക്കാനല്ലാതെ
സ്വയമൊന്ന് പ്രകാശിക്കാൻ പോലും കഴിവില്ലാത്ത
തിരിയുടെ കരിയലിലോ.......?
സ്വയം ആളിക്കത്തി തിരികെയെത്താൻ കഴിയാത്ത
ഈ പിരിയലിന് ആശ്വാസത്തിന്റെ കണക്കുണ്ടോ.....?
തിര പിരിഞ്ഞും.. തിരി കരിഞ്ഞും..
ഒടുവിൽ സ്വയം കരഞ്ഞും.....!!

Monday, 14 March 2016
Lavender...
Lavender has purposes upon me..
Perhaps, myself only..
Tiny, soft and gently decorated sprig is miraculous to my eyes.
Piercing fragrance made forget my sob.
Moreover everything,
Can't stop loving the pale purple colour.
Alas..! I have to leave for a while..
Anyhow, hailed it as the queen flower of my heart's garden!

Sunday, 13 March 2016
Droplets.....
Rain drops fall from the sky
Childhood teaches everyone...
No clouds are there on the sky to seen,
Then rain drops' origin is definitely 'sky'.....
Tear drops fall from the eyes
Not from the heart's emotional variations
Or appeals.....
No feelings could be there on the eye to seen,
Then tear drops' origin is definitely 'eye'......!

Tuesday, 16 February 2016
മൂന്ന് പ്രണയകവിതകൾ
വ്യത്യാസം
നേർത്തു നേർത്തു ഞാൻ
നെല്ലിമരത്തോളം മെലിഞ്ഞു പോയി.
ആശ്വാസം.
വീർത്തു വീർത്തു വന്നത്
നിന്നോടുള്ള പ്രണയത്തിന്റെ
വീർപ്പുമുട്ടലുകളാണല്ലോ..!
******
കളവ്
എന്റെ ഹൃദയവും കയ്യിലൊളിപ്പിച്ച്
കടന്നു കളഞ്ഞ നീ തന്നെയായിരുന്നു,
കളിക്കു മുമ്പ് ആദ്യം നിയമം ഉറപ്പിച്ചത്
ഒളിച്ചുകളിയിൽ കള്ളം പാടില്ലെന്ന്..!
******
ഗാഢത
ചുംബനത്തിന്റെ വേരുകളാൽ നീ
ചുട്ടു പൊള്ളിച്ചു എന്റെ ഹൃദയം.
ചൂടിനോടുള്ള ഹൃദയത്തിന്റെ
പ്രണയം കൊണ്ടു മാത്രമാവണം
കരിച്ചു കളയാതെ ബാക്കി വെച്ചത്..!
നേർത്തു നേർത്തു ഞാൻ
നെല്ലിമരത്തോളം മെലിഞ്ഞു പോയി.
ആശ്വാസം.
വീർത്തു വീർത്തു വന്നത്
നിന്നോടുള്ള പ്രണയത്തിന്റെ
വീർപ്പുമുട്ടലുകളാണല്ലോ..!
******
കളവ്
എന്റെ ഹൃദയവും കയ്യിലൊളിപ്പിച്ച്
കടന്നു കളഞ്ഞ നീ തന്നെയായിരുന്നു,
കളിക്കു മുമ്പ് ആദ്യം നിയമം ഉറപ്പിച്ചത്
ഒളിച്ചുകളിയിൽ കള്ളം പാടില്ലെന്ന്..!
******
ഗാഢത
ചുംബനത്തിന്റെ വേരുകളാൽ നീ
ചുട്ടു പൊള്ളിച്ചു എന്റെ ഹൃദയം.
ചൂടിനോടുള്ള ഹൃദയത്തിന്റെ
പ്രണയം കൊണ്ടു മാത്രമാവണം
കരിച്ചു കളയാതെ ബാക്കി വെച്ചത്..!
Subscribe to:
Comments (Atom)