Tuesday, 29 December 2015

വിരഹം...

ഓർമ്മകൾ മരിച്ചെന്ന്
ആണയിട്ടു മൊഴിഞ്ഞിട്ടും...
കാതങ്ങൾക്കപ്പുറം
കാണാമറയത്തോളം മറഞ്ഞിട്ടും...
മൈലുകൾക്കകലെ എന്റെയോർമ്മകൾ മാത്രം
ജനിക്കുന്ന കടവിൽ..
നീ തനിച്ചിരിക്കുന്നതെന്തിനാണ്.....?


No comments:

Post a Comment