Thursday, 1 February 2018

മറവി

മരണങ്ങളൊന്നും അവരുടെ
മറയലുകളല്ല...
മരണങ്ങളെല്ലാം ശരിക്കും നമ്മുടെ
മറവികൾ കൂടിയല്ലേ...??? 


No comments:

Post a Comment