Thursday, 1 February 2018

തീനാളം...!!!

ഇരുട്ടിന് അത്രയേറെ പ്രകാശം
നൽകിയെങ്കിലും,
പാതി വെളിച്ചമെത്തുമ്പോൾ,
നിഴലിന് പോലും പിടി കൊടുക്കാതെ
മറഞ്ഞു നിൽക്കുന്ന
തീനാളമാവണമെനിയ്ക്ക്.......!!!

Fire doesn't cast a shadow!!!

No comments:

Post a Comment