Thursday, 5 November 2015

ജീവിതം...

വേനൽ പൊള്ളിച്ച കനലെരിഞ്ഞ്
മണ്ണുണർന്ന പുലരിയിൽ
കാൽപാദം ഉമ്മ വെച്ചപ്പോഴാണ്
കാലഭേദങ്ങൾ മാറി മറഞ്ഞതിനൊപ്പം
സ്വയം നഷ്ടപ്പെട്ടിരുന്നുവെന്ന സത്യം
തിരിച്ചറിഞ്ഞത്..........!

No comments:

Post a Comment