Sunday, 17 September 2017

തിരിച്ചറിവ്

ആകാശത്തോടുപമിച്ചപ്പോൾ
കറുപ്പും വെളുപ്പുമല്ലാത്ത
നിറങ്ങളെന്നിലുണ്ടായിരുന്നെന്ന്
തിരിച്ചറിവു നൽകിയ നീലാകാശമേ....
നിന്നോടാണെനിക്കിന്ന് പ്രണയം!!

No comments:

Post a Comment