Monday, 18 September 2017

മരം

മണ്ണിനോട് മല്ലടിച്ച്, എനിക്കു വേണ്ടി
ആഴങ്ങളിലേക്ക് വേരൂന്നിയ,
നിന്റെ സ്നേഹത്തിനുള്ള മറുപടിയാണെന്റെ
ഉയരങ്ങളിലേക്കുള്ള സമർപ്പണം!!

No comments:

Post a Comment