Monday, 18 September 2017

മിഴി

എനിക്കനുവദിച്ച നിരീക്ഷണകേന്ദ്രങ്ങൾ
നിന്റെ മിഴിക്കോട്ടകളായിരുന്നെങ്കിൽ,
ശിരകാല ജന്മമത്രയും,
ഉറക്കിലേക്കു വഴൂതി വീഴാത്ത
കാവൽക്കാരനായേനേ ഞാൻ!!


No comments:

Post a Comment