Monday, 18 September 2017

തെളിവ്

വാക്കുകൾക്ക് മൂർച്ചയുണ്ടെന്ന്
തിരിച്ചറിയുന്നത്,
വരികൾക്കുള്ളിൽ നിന്ന്,
ചോരയുടെ മണമുയരുമ്പോഴാണ്!!

No comments:

Post a Comment